പുറപ്പാട് 10 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവ മഹാശക്തിയുള്ളൊരു പടിഞ്ഞാറൻകാറ്റ് അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

പുറപ്പാട് (Exodus) 10:19 - Malayalam bible image quotes