പുറപ്പാട് 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചത് എന്നു പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് ആട്ടിക്കളഞ്ഞു.

പുറപ്പാട് (Exodus) 10:11 - Malayalam bible image quotes