പുറപ്പാട് 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 1:19 - Malayalam bible image quotes