പുറപ്പാട് 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.

പുറപ്പാട് (Exodus) 1:11 - Malayalam bible image quotes