ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീ മരുഭൂമിയിൽവച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്ക; മറന്നുകളയരുത്; മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

ആവർത്തനപുസ്തകം (Deuteronomy) 9:7 - Malayalam bible image quotes