ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവുമല്ലോ.

ആവർത്തനപുസ്തകം (Deuteronomy) 9:29 - Malayalam bible image quotes