ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: കർത്താവായ യഹോവേ, നിന്റെ മഹത്ത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കൈയാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.

ആവർത്തനപുസ്തകം (Deuteronomy) 9:26 - Malayalam bible image quotes