ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പർവതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.

ആവർത്തനപുസ്തകം (Deuteronomy) 9:21 - Malayalam bible image quotes