ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.

ആവർത്തനപുസ്തകം (Deuteronomy) 9:16 - Malayalam bible image quotes