ആവർത്തനപുസ്തകം 9 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.

ആവർത്തനപുസ്തകം (Deuteronomy) 9:14 - Malayalam bible image quotes