ആവർത്തനപുസ്തകം 8 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.

ആവർത്തനപുസ്തകം (Deuteronomy) 8:18 - Malayalam bible image quotes