ആവർത്തനപുസ്തകം 8 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നിങ്ങൾ ജീവിച്ചിരിക്കയും വർധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന് കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 8:1 - Malayalam bible image quotes