ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിങ്ങൾ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്.

ആവർത്തനപുസ്തകം (Deuteronomy) 7:7 - Malayalam bible image quotes