ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 7:6 - Malayalam bible image quotes