ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

ആവർത്തനപുസ്തകം (Deuteronomy) 7:5 - Malayalam bible image quotes