ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ച് എടുത്തുകൊള്ളരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

ആവർത്തനപുസ്തകം (Deuteronomy) 7:25 - Malayalam bible image quotes