ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 7:23 - Malayalam bible image quotes