ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.

ആവർത്തനപുസ്തകം (Deuteronomy) 7:22 - Malayalam bible image quotes