ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

നീ അവരെ കണ്ട് ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്.

ആവർത്തനപുസ്തകം (Deuteronomy) 7:21 - Malayalam bible image quotes