ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്.

ആവർത്തനപുസ്തകം (Deuteronomy) 7:2 - Malayalam bible image quotes