ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യഹോവ സകല രോഗവും നിങ്കൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും.

ആവർത്തനപുസ്തകം (Deuteronomy) 7:15 - Malayalam bible image quotes