ആവർത്തനപുസ്തകം 7 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.

ആവർത്തനപുസ്തകം (Deuteronomy) 7:12 - Malayalam bible image quotes