ആവർത്തനപുസ്തകം 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്ക.

ആവർത്തനപുസ്തകം (Deuteronomy) 6:3 - Malayalam bible image quotes