ആവർത്തനപുസ്തകം 6 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകല കല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.

ആവർത്തനപുസ്തകം (Deuteronomy) 6:25 - Malayalam bible image quotes