ആവർത്തനപുസ്തകം 6 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 6:24 - Malayalam bible image quotes