ആവർത്തനപുസ്തകം 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;

ആവർത്തനപുസ്തകം (Deuteronomy) 6:14 - Malayalam bible image quotes