ആവർത്തനപുസ്തകം 6 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും

ആവർത്തനപുസ്തകം (Deuteronomy) 6:10 - Malayalam bible image quotes