ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്.

ആവർത്തനപുസ്തകം (Deuteronomy) 5:8 - Malayalam bible image quotes