ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്കു നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴിയിലും നടന്നുകൊൾവിൻ.

ആവർത്തനപുസ്തകം (Deuteronomy) 5:33 - Malayalam bible image quotes