ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.

ആവർത്തനപുസ്തകം (Deuteronomy) 5:31 - Malayalam bible image quotes