ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതൊക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങളോട് പറക: ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം.

ആവർത്തനപുസ്തകം (Deuteronomy) 5:27 - Malayalam bible image quotes