ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?

ആവർത്തനപുസ്തകം (Deuteronomy) 5:26 - Malayalam bible image quotes