ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ആകയാൽ ഞങ്ങൾ എന്തിനു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.

ആവർത്തനപുസ്തകം (Deuteronomy) 5:25 - Malayalam bible image quotes