ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

എന്നാൽ പർവതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞത്:

ആവർത്തനപുസ്തകം (Deuteronomy) 5:23 - Malayalam bible image quotes