ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഈ വചനങ്ങൾ യഹോവ പർവതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.

ആവർത്തനപുസ്തകം (Deuteronomy) 5:22 - Malayalam bible image quotes