ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നിനക്കു ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

ആവർത്തനപുസ്തകം (Deuteronomy) 5:16 - Malayalam bible image quotes