ആവർത്തനപുസ്തകം 5 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

മോശെ എല്ലാ യിസ്രായേലിനോടും വിളിച്ചുപറഞ്ഞത് എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ.

ആവർത്തനപുസ്തകം (Deuteronomy) 5:1 - Malayalam bible image quotes