ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന ഈ സകല ന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?

ആവർത്തനപുസ്തകം (Deuteronomy) 4:8 - Malayalam bible image quotes