യോർദ്ദാനക്കരെ കിഴക്കു പിസ്ഗായുടെ ചരിവിനു താഴെ അരാബായിലെ കടൽവരെയുള്ള താഴ്വീതിയൊക്കെയും ഇങ്ങനെ യോർദ്ദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം കൈവശമാക്കി.