പൂർവദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെച്ചെന്നു ജീവിച്ചിരിക്കേണ്ടതിനുതന്നെ.