ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിനും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.

ആവർത്തനപുസ്തകം (Deuteronomy) 4:40 - Malayalam bible image quotes