ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

എങ്കിലും അവിടെവച്ച് നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.

ആവർത്തനപുസ്തകം (Deuteronomy) 4:29 - Malayalam bible image quotes