ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

നിങ്ങൾ കൈവശമാക്കേണ്ടതിനു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും.

ആവർത്തനപുസ്തകം (Deuteronomy) 4:26 - Malayalam bible image quotes