ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്ത് ഏറെക്കാലം പാർത്തു വഷളായിത്തീർന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് അവനെ കോപിപ്പിച്ചാൽ

ആവർത്തനപുസ്തകം (Deuteronomy) 4:25 - Malayalam bible image quotes