ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുത്.

ആവർത്തനപുസ്തകം (Deuteronomy) 4:2 - Malayalam bible image quotes