ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുത്; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവജാതികൾക്കും പങ്കിട്ടുകൊടുത്തിരിക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 4:19 - Malayalam bible image quotes