ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോറേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.

ആവർത്തനപുസ്തകം (Deuteronomy) 4:15 - Malayalam bible image quotes