ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടക്കേണ്ടുന്നതിനുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്ത് എന്നോടു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 4:14 - Malayalam bible image quotes