ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.

ആവർത്തനപുസ്തകം (Deuteronomy) 4:13 - Malayalam bible image quotes