ആവർത്തനപുസ്തകം 4 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.

ആവർത്തനപുസ്തകം (Deuteronomy) 4:11 - Malayalam bible image quotes